ട്രാൻസ് യുവതികള്‍ മല ചവിട്ടി | Oneindia Malayalam

2018-12-18 306

Four Trans Women visited Sabarimala Temple
വിവാദങ്ങള്‍ക്കൊടുവില്‍ നാല് ട്രാന്‍സ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി. ഒരു വിവാദവും ഉണ്ടാകാതെ സമാധാനപരമായി ഇവര്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തൃപ്തി ഷെട്ടി, രെഞ്ജുമോള്‍ മോഹന്‍, അനന്യ കുമാരി, അവന്തിക വിഷ്ണു എന്നിവരാണ് ശബരിമല ദര്‍ശനം നടത്തിയത്.